Wednesday, July 18, 2007

ആനന്ദധാര..........

ചൂടാതെ പോയ്
നീ നിനക്കായി ഞാന്‍.....
ചോര ചാറി ചുവപ്പിച്ച
ചെമ്പനീര്‍പ്പൂവുകള്‍....................
കാണാതെ പോയ് നീ നിനക്കായ് ഞാന്‍
എന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍....
ഒന്നു തൊടാതെ പോയ് നീ നിന്‍ വിരല്‍തുമ്പിനാല്‍
എന്നും നിനക്കായ്
തുടിക്കുമെന്‍ തന്ത്രികള്‍.....
അന്തമാം സംവത്സരങ്ങള്‍ക്കുമക്കരെ...
അന്തമെഴാത്തതാം......ഓര്‍മ്മകള്‍ക്കക്കരെ....
നെറ്റിയില്‍ കുങ്കുമം തൊട്ടു വരുന്ന
ശരത്കാല സന്ധ്യയാണെന്നും
എനിക്കു നീ ഓമനേ.......
ദു:ഖമാണെങ്കിലും നിന്നെകുറിച്ചുള്ളഓര്‍മകള്‍ എനിക്കുആശ്വാസം തരുന്നു.............
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ കവിത..എന്നെ വളരെയധികം ആകര്‍ഷിച്ചതിനാല്‍ ഇതു ഞാന്‍ ഇവിടേ ഉള്‍പ്പെടുത്തുന്നു.........

4 comments:

നന്ദന്‍ said...

ആദ്യത്തെ കമന്റ് ആണോ?? ദൈവമേ!..
ചെമ്പനീര്പ്പൂക്കളോടുള്ള പ്രത്യേക ഇഷ്ടം ഇതുവഴി വരാനിടയാക്കി..
നന്നായിരിക്കുന്നു.. എല്ലാ ഭാവുകങ്ങളും..

ആ‍പ്പിള്‍ said...

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ആനന്ദധാര’യില്‍ ഒന്നു രണ്ടു വാക്കുകളും അവസാന വരിയും മാത്രം മാറ്റി പോസ്റ്റാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒന്ന് സൂചിപ്പിക്കായിരുന്നില്ലേ? ഇതിപ്പൊ ഒറിജിനല്‍ ആനന്ദധാര വായിച്ചിട്ടില്ലാത്തവര്‍ നിധിയുടെ സ്വന്തം ആനന്ദധാരയാണെന്നല്ലേ കരുതൂ? അങിനെയൊരു ക്രെഡിറ്റ് നല്ലതാണോ നിധീ?

Sanal Kumar Sasidharan said...

Shame

SUNISH THOMAS said...

എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികള്‍
തൂങ്ങിമരിച്ച വഴിയമ്പലങ്ങളില്‍........


അങ്ങനെയുമെഴുതാം.
തുടരുക...
:)